പ്രസിഡൻറ് ലോറിയിൽ, സെക്രട്ടറി ജീപ്പിൽ, ഡിസൈനർ സ്കൂട്ടറിൽ; ഈ ഓഫീസ് വെറൈറ്റി അല്ലെ..!

Jan 23, 2022, 5:08 PM IST

പ്രസിഡൻറ് ലോറിയിൽ, സെക്രട്ടറി ജീപ്പിൽ, ഡിസൈനർ സ്കൂട്ടറിൽ.. വ്യത്യസ്ത ക്രമീകരണവുമായി കൊല്ലത്ത് കലാകാരന്മാരുടെ നേതൃത്വത്തിൽ ആരംഭിച്ച സഹകരണ സ്ഥാപനം. വെറൈറ്റി അല്ലെ..!