വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജി ബ്രീട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ധീരമായി പോരാടിയ നമ്മുടെ നാട്ടിലെ പടനായകനാണെന്ന് മുഖ്യമന്ത്രി. അത് നമ്മളോര്‍ക്കണമെന്നും അദ്ദേഹത്തെ ആദരിച്ചുകൊണ്ടാണ് എല്ലാക്കാലത്തും മുന്നോട്ടുപോയിട്ടുള്ളതെന്നും പിണറായി വിജയന്‍.