പിഎസ്‌സി പരിശീലനകേന്ദ്രങ്ങളുമായി ബന്ധമുള്ള സർക്കാർ ജീവനക്കാരെക്കുറിച്ച് സംസ്ഥാന വ്യാപകമായ പരിശോധന നടത്താൻ വിജിലൻസ് നീക്കം. സെക്രട്ടറിയേറ്റിന് സമീപം ബിനാമി പേരിൽ കോച്ചിങ് കേന്ദ്രം നടത്തുന്ന ഉദ്യോഗസ്ഥനിൽ നിന്ന് പൊതുഭരണ സെക്രട്ടറി വിശദീകരണം തേടി.