ആലപ്പുഴ ചങ്ങനാശ്ശേരി റോഡില്‍ അഞ്ചാം ദിവസവും ഗതാഗതം തടസപ്പെട്ടു. മീനച്ചിലാറിലും മണിമലയാറിലും ജലനിരപ്പ് ഉയര്‍ന്ന നിലയിലാണ്.