ചെക്ക് കേസിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയില്ലെന്ന് യുഎഇ യില്‍ പിടിയിലായ തുഷാര്‍ വെള്ളാപ്പള്ളി.
ചെക്ക് കേസിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയില്ലെന്ന് യുഎഇ യില്‍ പിടിയിലായ തുഷാര്‍ വെള്ളാപ്പള്ളി. കേസ് നിയമപരമായി നേരിടുമെന്നും ഒത്തുതീര്‍പ്പാക്കാന്‍ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.