പാലക്കാട് വനിതാ ഹോസ്റ്റലിലെ സുരക്ഷാ ജീവനക്കാരനെ അജ്ഞാതന്‍ അടിച്ചുകൊന്നു

May 29, 2020, 12:13 PM IST


ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി ആളാണ് ആക്രമണം നടത്തിയത്.പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.