
ഐടി മേഖലയിലെ ജോലി ഉപേക്ഷിച്ച് നെൽക്കൃഷി തെരഞ്ഞെടുത്ത പ്രശാന്തിന്റെ വിശേഷങ്ങളിലേക്ക്
മുറ്റത്ത് നെന്മണികൾ ശേഖരിക്കുന്ന മനോഹരമായ കാഴ്ച,ഐടി മേഖലയിലെ ജോലി ഉപേക്ഷിച്ച് കൃഷി തെരഞ്ഞെടുത്ത ന്യൂജെൻ കർഷകൻ, പാലക്കാട് എലവഞ്ചേരിയിലെ പ്രശാന്തിന്റെ കൃഷി വിശേഷങ്ങളിലേക്ക്