
ഡ്രാഗൺ ഫ്രൂട്ട് കൃഷിയിലേക്ക് ഇറങ്ങിയ രവീന്ദ്രൻ്റെ വിജയഗാഥ
അൻപതിലധികം തരത്തിലുള്ള ഡ്രാഗൺ ഫ്രൂട്ട് കൃഷി ചെയ്യുന്ന സ്ഥലം
സർക്കാർ ജോലിയിൽ നിന്ന് വിരമിച്ച ശേഷം കൃഷിയിലേക്ക് ഇറങ്ങിയ രവീന്ദ്രൻ്റെ വിജയഗാഥ, അൻപതിലധികം തരത്തിലുള്ള ഡ്രാഗൺ ഫ്രൂട്ട് കൃഷി ചെയ്യുന്ന സ്ഥലം, കാണാം കിസാൻ കൃഷി ദീപം