തേങ്ങയുടെ വില കുതിക്കുന്നു, ബദൽ ഉത്പന്നങ്ങൾ തേടി ജനങ്ങൾ

കേരളത്തിൽ തേങ്ങയുടെ വില കുതിക്കുന്നു

Share this Video

തേങ്ങയുടെ വില കുതിക്കുന്നു, ബദൽ ഉത്പന്നങ്ങൾ തേടി ജനങ്ങൾ, ചെറുകിട മില്ലുകളും പ്രതിസന്ധിയില്‍, ആറുമാസത്തിനിടെ കേരളത്തില്‍ വെളിച്ചെണ്ണ വില ഇരട്ടിയായപ്പോള്‍ തേങ്ങ വിലയിലും സമാനമാണ് കാര്യങ്ങള്‍

Add Asianetnews as a Preferred SourcegooglePreferred

Related Video