
കോഴിക്കോട് സൗത്ത് നിയോജകമണ്ഡലത്തിലെ ജനങ്ങൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം?
സൈബർ പാർക്ക് വിപുലീകരണം, ബസ് സ്റ്റാൻഡുകളുടെ വികസനം, മാവൂരിലെ വ്യവസായ വികസനം, കോഴിക്കോട് മെഡിക്കൽ കോളേജിലെ വികസനം എന്നിവയുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന പ്രയാസങ്ങൾ തുറന്നു പറയുകയാണ് കോഴിക്കോട് സൗത്ത് നിയോജകമണ്ഡലത്തിലെ ജനങ്ങൾ