കുന്നമംഗലം നിയോജകമണ്ഡലത്തിലെ ജനങ്ങൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം?
കുന്നമംഗലം നിയോജകമണ്ഡലത്തിലെ ജനങ്ങൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം?
മാലിന്യസംസ്കരണം, ആരോഗ്യ സംവിധാനങ്ങൾ, കുന്നമംഗംലം-കോട്ടാംപറമ്പ് റോഡ് വികസനം എന്നിവയുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന പ്രയാസങ്ങൾ തുറന്നു പറയുകയാണ് കുന്നമംഗലം നിയോജകമണ്ഡലത്തിലെ ജനങ്ങൾ