
മലമ്പുഴ നിയോജക മണ്ഡലം ഇനിയും എന്തെല്ലാം പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്?
ടൂറിസം വികസനം, മലമ്പുഴ ഗാർഡൻ നവീകരണം, എസ് സി- എസ് ടി വിഭാഗക്കാർക്ക് പ്രയോജനപ്പെടുന്ന പദ്ധതികൾ, ക്രമസമാധാനം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ആണ് മണ്ഡലത്തിലെ വോട്ടർമാർ പറയുന്നത്.