
അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ ജനങ്ങൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം ?
നീർക്കുന്നം പോലുള്ള പ്രദേശങ്ങളിൽ വീടുകൾക്ക് പോലും തകരാറു വരുന്ന രീതിയിൽ ഉണ്ടാകുന്ന കടലാക്രമണം എന്നിവയുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന പ്രയാസങ്ങൾ തുറന്നു പറയുകയാണ് അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ ജനങ്ങൾ
കടലാക്രമണവും തീരദേശ ശോഷണവും, മോശം റോഡുകൾ കാരണം പല വീടുകളിലേക്കും എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള അവസ്ഥ, കർഷകർക്കും മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നവർക്കും തൊഴിൽ ചെയ്യാനാവാത്ത അവസ്ഥ,നീർക്കുന്നം പോലുള്ള പ്രദേശങ്ങളിൽ വീടുകൾക്ക് പോലും തകരാറു വരുന്ന രീതിയിൽ ഉണ്ടാകുന്ന കടലാക്രമണം എന്നിവയുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന പ്രയാസങ്ങൾ തുറന്നു പറയുകയാണ് അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ ജനങ്ങൾ