ഏഷ്യാനെറ്റില്‍ സ്റ്റാര്‍ സിങ്ങറിന്റെ ഒമ്പതാമത്തെ സീസണ്‍ വരുന്നു

Jul 15, 2023, 11:27 AM IST

ഏഷ്യാനെറ്റിലെ ജനപ്രിയ സംഗീത പരിപാടി സ്റ്റാര്‍ സിങ്ങറിന്റെ ഒമ്പതാമത്തെ സീസണ്‍ വരുന്നു.  ഇന്നും നാളെയും വൈകിട്ട് 7 മുതല്‍ ഉദ്ഘാടന പരിപാടി കാണാം