Asianet News MalayalamAsianet News Malayalam

അവിസ്മരണീയ മുഹൂർത്തങ്ങളുമായി സ്റ്റാർ സിം​ഗർ സീസൺ 9 സമ്മർ ഫെസ്റ്റിവൽ

സം​ഗീതവും നൃത്തവും നർമ്മവും നിറഞ്ഞുനിന്ന വേദി ഓസ്‍ലർ സിനിമയുടെ വിജയാഘോഷം കൂടിയായി

First Published Feb 17, 2024, 9:10 AM IST | Last Updated Feb 17, 2024, 9:10 AM IST

സ്റ്റാർ സിം​ഗർ സീസൺ 9 സമ്മർ ഫെസ്റ്റിവൽ സം​ഗീതവും നൃത്തവും നർമ്മവും നിറഞ്ഞുനിന്ന വേദിയായി. സ്റ്റാർ സിം​ഗറിലെ അവസാന 10 മത്സരാർത്ഥികളുമായി നടത്തിയ പരിപാടി ജയറാമിന്റെയും മിഥുൻ മാനുവൽ തോമസിന്റെയും സാന്നിധ്യത്തിൽ ഓസ്‍ലർ സിനിമയുടെ വിജയാഘോഷം കൂടിയായി മാറി. പരിപാടിയുടെ പൂർണ്ണരൂപം ഇന്ന് രാത്രി 7.30ന് ഏഷ്യാനെറ്റിൽ.