കാളഹസ്തീശ്വരനെ സ്തുതിച്ച് എസ്പി ബാലസുബ്രഹ്മണ്യം, ഭക്തിസാന്ദ്രമായി വീട് കൈമാറ്റം

കാളഹസ്തീശ്വരനെ സ്തുതിച്ച് എസ്പി ബാലസുബ്രഹ്മണ്യം, ഭക്തിസാന്ദ്രമായി വീട് കൈമാറ്റം

Published : Feb 12, 2020, 06:12 PM IST

തമിഴ്‌നാട് നെല്ലൂരിലുള്ള തന്റെ കുടുംബവീട് കാഞ്ചിമഠത്തിന് വിട്ടുനല്‍കി ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം. കുടുംബവീട്ടില്‍ കാഞ്ചി മഠാചാര്യന്‍ വിജയേന്ദ്ര സരസ്വതിക്ക് മുന്നില്‍ കാളഹസ്തീശ്വരനെ സ്തുതിച്ച് ഗാനമാലപിച്ച ശേഷമായിരുന്നു കൈമാറ്റം. വീഡിയോ കാണാം.
 
03:08പാട്ടെഴുത്തിൽ പകരക്കാരില്ലാത്ത പുത്തഞ്ചേരി മാജിക് മറഞ്ഞിട്ട് ഒന്നര പതിറ്റാണ്ട്!
05:43ചക്രവർത്തിനീ...; വയലാറിന്റെ ഓർമകൾക്ക് ഇന്ന് നാൽപ്പതാണ്ട്
06:37 ഈ മനോഹര തീരത്ത്...; വയലാറിന്റെ ഓർമകൾക്ക് ഇന്ന് നാൽപ്പതാണ്ട്
26:45നജീബിനായി തീർത്ത സം​ഗീത വിസ്മയം; മനസ്സു തുറന്ന് എആർ റഹ്മാൻ | AR Rahman | Interview
01:44അവിസ്മരണീയ മുഹൂർത്തങ്ങളുമായി സ്റ്റാർ സിം​ഗർ സീസൺ 9 സമ്മർ ഫെസ്റ്റിവൽ
01:44മലയാളത്തിന്റെ കാരണവർ, മധുവിന് ആദരവുമായി മോഹന്‍ലാലും; 'മധു മൊഴി' ഏഷ്യാനെറ്റില്‍
01:11ഏഷ്യാനെറ്റില്‍ സ്റ്റാര്‍ സിങ്ങറിന്റെ ഒമ്പതാമത്തെ സീസണ്‍ വരുന്നു
20:47'ഡാം ഡൂം ഡയ്യ': മ്യൂസിക് വീഡിയോയുടെ പിറവിയെക്കുറിച്ച് ജെയ്കെ
00:47അമൃത സുരേഷിനൊപ്പം പാടാം!
36:12'നല്ല സം​ഗീതത്തിന് സ്വന്തം വേരുകളറിയണം'|Asianet News Samvad with Ricky Kej