ഭൂമിയിൽ ജീവൻ എത്രനാള്‍ കൂടി? പുതിയ പഠനങ്ങൾ പറയുന്നത് ഇങ്ങനെ | Life Span | Earth

ഭൂമിയിൽ ജീവൻ എത്രനാള്‍ കൂടി? പുതിയ പഠനങ്ങൾ പറയുന്നത് ഇങ്ങനെ | Life Span | Earth

Published : May 19, 2025, 05:02 PM IST

സൂര്യന് പ്രായം കൂടുന്തോറും അത് കൂടുതൽ ചൂടും തിളക്കവും ഉള്ളതായി മാറുമെന്ന് പഠനം പറയുന്നു. ഇത് ഭൂമിയുടെ കാലാവസ്ഥയിൽ അതിന്‍റെ സ്വാധീനം വർധിപ്പിച്ചുകൊണ്ടിരിക്കും. വർദ്ധിച്ചുവരുന്ന ചൂട് കാരണം, ഭൂമിയിലെ ജലം ക്രമേണ നീരാവിയായി മാറാൻ തുടങ്ങുകയും ഭൂമിയുടെ ഉപരിതലത്തിന്‍റെ താപനില വർധിച്ചുകൊണ്ടിരിക്കുകയും ചെയ്യും. ഇത് കാർബൺ ചക്രത്തെ ദുർബലപ്പെടുത്തുകയും സസ്യങ്ങൾ ഇല്ലാതാവാന്‍ കാരണമാവുകയും ചെയ്യും. തൽഫലമായി, ഭൂമിയിലെ ഓക്സിജൻ ഉത്പാദനം നിലയ്ക്കും.

02:09തദ്ദേശ തെരഞ്ഞെടുപ്പ് ; ആദ്യഘട്ടത്തിൽ 70.91 ശതമാനം പോളിങ് രേഖപ്പെടുത്തി
03:46കൊട്ടിക്കലാശത്തിൽ ആയുധങ്ങളുമായി യുഡിഎഫ്; പൊലീസിൽ പരാതി നൽകാൻ സിപിഎം
02:43ഇടതുപക്ഷവും ബിജെപിയും ഇവിടെ ഒന്നിച്ചാണ്, അവരെ സഹായിക്കാനാണ് വിമത സ്ഥാനാർത്ഥി: റിജിൽ മാക്കുറ്റി
01:07പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു
02:10കഴിഞ്ഞ തവണ പടലപ്പിണക്കം തിരിച്ചടിയായി, ഇത്തവണ നിലമ്പൂർ തിരിച്ചുപിടിക്കാൻ യുഡിഎഫ്
02:45കർഷകൻ സ്ഥാനാർത്ഥിയാൽ...ലത്തീഫിൻ്റെ വെറൈറ്റി ഓഫീസ് കാണാം
02:26കുമരകത്ത് ഗ്ലാമർ പോരാട്ടം; ഇവിടെ സ്ഥാനാർത്ഥികൾ സമപ്രായക്കാർ
22:57യാത്രാ വിമാനങ്ങളിൽ 'കംഫർട്ട്’ എന്നതിനെ മാറ്റി വരയ്ക്കുകയാണ് എമിറേറ്റ്സ്
05:18ഇന്ത്യൻ ജനാധിപത്യത്തിന്റെ മുറ്റത്ത് കാൽകുത്തിയ ഭീകരത
53:02ഗൂഢാലോചനയ്ക്ക് എന്തെങ്കിലും തെളിവുണ്ടോ? | Abgeoth Varghese | News Hour 08 June 2025
Read more