1970-2025 ജിയാൻ ലൂയിഗി കടൽ ഭരിക്കുന്ന സാമ്രാജ്യം എംഎസ്‍സിയിലൂടെ കെട്ടിപ്പടുത്തതെങ്ങനെ | MSC ELSA 3

Published : May 25, 2025, 07:00 PM IST

1970ലാണ് ജിയാൻലൂയിഗി അപോണ്ടെ എന്ന നാവികൻ തന്‍റെ സ്വകാര്യ സംരംഭം എന്ന നിലയിൽ MSC ഷിപ്പിംങ് കമ്പനി സ്ഥാപിക്കുന്നത്.സൊമാലിയക്കും മെഡിറ്ററേനിയൻ കടൽതീരത്തിനും ഇടയിലായിരുന്നു ആദ്യഘട്ട ഷിപ്പിംങ് ലൈൻ.രണ്ട് കപ്പലുകളുമായി പ്രവർത്തനം ആരംഭിച്ച MSC പിന്നീട് സെക്കൻഡ് ഹാൻഡ് കാർഗോ ഷിപ്പുകൾ വാങ്ങി ഷിപ്പിംങ് ബിസിനസ് ലൈൻ വികസിപ്പിച്ചു.1977 ആയപ്പോഴേക്കും വടക്കൻ യൂറോപ്പും ആഫ്രിക്കയും പിന്നിട്ട് ഇന്ത്യൻ മഹാസമുദ്രത്തിലേക്കും തങ്ങളുടെ ബിസിനസ് ആധിപത്യം വ്യാപിപ്പിച്ചു.

22:27ഉടഞ്ഞുചിതറുന്ന ചില്ലുകൊട്ടാരങ്ങൾ | Jeffrey Epstein documents | Lokajalakam 8 February 2026
07:30കേരളത്തിലെ പത്ത് വർഷത്തെ വിവിധ മേഖലകളിലെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി
02:09തദ്ദേശ തെരഞ്ഞെടുപ്പ് ; ആദ്യഘട്ടത്തിൽ 70.91 ശതമാനം പോളിങ് രേഖപ്പെടുത്തി
03:46കൊട്ടിക്കലാശത്തിൽ ആയുധങ്ങളുമായി യുഡിഎഫ്; പൊലീസിൽ പരാതി നൽകാൻ സിപിഎം
02:43ഇടതുപക്ഷവും ബിജെപിയും ഇവിടെ ഒന്നിച്ചാണ്, അവരെ സഹായിക്കാനാണ് വിമത സ്ഥാനാർത്ഥി: റിജിൽ മാക്കുറ്റി
01:07പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു
02:10കഴിഞ്ഞ തവണ പടലപ്പിണക്കം തിരിച്ചടിയായി, ഇത്തവണ നിലമ്പൂർ തിരിച്ചുപിടിക്കാൻ യുഡിഎഫ്
02:45കർഷകൻ സ്ഥാനാർത്ഥിയാൽ...ലത്തീഫിൻ്റെ വെറൈറ്റി ഓഫീസ് കാണാം
02:26കുമരകത്ത് ഗ്ലാമർ പോരാട്ടം; ഇവിടെ സ്ഥാനാർത്ഥികൾ സമപ്രായക്കാർ
22:57യാത്രാ വിമാനങ്ങളിൽ 'കംഫർട്ട്’ എന്നതിനെ മാറ്റി വരയ്ക്കുകയാണ് എമിറേറ്റ്സ്
Read more