വയനാട്ടിൽ കടുവാ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധ ഇന്ത്യൻ ക്രിക്കറ്റ്താരം മിന്നുമണിയുടെ അമ്മാവന്റെ ഭാര്യ, നേരത്തെയും വന്യമൃഗ ശല്യമുണ്ടായിരുന്ന പ്രദേശമാണിതെന്ന് മിന്നുമണി. പഞ്ചാരക്കൊല്ലി സ്വദേശി രാധ (45) ആണ് മരിച്ചത്. കാപ്പി പറിക്കാൻ സ്വകാര്യ തോട്ടത്തിലേക്ക് പോകുന്നതിനിടെയാണ് സംഭവം