Malayalam
Newsable
Kannada
KannadaPrabha
Telugu
Tamil
Bangla
Hindi
Marathi
mynation
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
കാട്ടാന
കാട്ടാന
Explore the majestic world of wild elephants! Discover fascinating facts, conservation efforts, and the challenges these gentle giants face. കാട്ടാനകളെക്കുറിച്ച് കൂടുതൽ അറിയൂ!
All
193 NEWS
194 Stories
'പേടിച്ച് പുറത്തിറങ്ങാന്‍ ഭയം, സ്കൂള്‍ വിട്ട് കുട്ടികള്‍ എത്തും വരെ ചങ്കില് തീയാണ് സാറെ'; ഈ നാടിന്റെ വേദന അധികൃതര്‍ കാണുന്നുണ്ടോ...
Jul 13 2025, 02:23 AM IST
ആനപ്പാറയിൽ കാട്ടാനകളുടെ ശല്യം രൂക്ഷമായതോടെ ജനജീവിതം ദുരിതത്തിലായി. കൃഷിനാശം വ്യാപകമായതോടെ ജനങ്ങള്‍ ആശങ്കയിലാണ്. രാപ്പകല്‍ വ്യത്യാസമില്ലാതെ കൃഷിയിടങ്ങളിലേക്ക് കാട്ടാനകള്‍ ഇറങ്ങുന്നതായി നാട്ടുകാര്‍ പറയുന്നു.
ഡാഡി മാ ഇനി ഓര്മ, ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ പിടിയാന വത്സല ചരിഞ്ഞു, ജനിച്ചത് കേരളത്തിൽ, മൃഗസ്നേഹികളുടെ പ്രിയങ്കരി
Jul 09 2025, 09:31 AM IST
വത്സലയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മുഖ്യമന്ത്രി മോഹൻ യാദവ് രംഗത്തെത്തി.
ദിവസങ്ങളുടെ പഴക്കം, കരിമലപുഴയിൽ കാട്ടാനക്കുട്ടിയുടെ അഴുകിയ ജഡം കണ്ടെത്തി
Jul 07 2025, 09:56 PM IST
ചൊവ്വാഴ്ച്ച രാവിലെ നടക്കുന്ന വിശദ പരിശോധനകൾക്കും പോസ്റ്റ് മോർട്ടത്തിനും ശേഷം കൂടുതൽ വിശദാംശങ്ങൾ അറിയാൻ കഴിയും.
'എന്റെ അമ്മയെ കണ്ടോ!' കൂട്ടം തെറ്റിയ കുട്ടിയാന സഹായത്തിനായി ഓടിയത് വനപാലകരുടെ അടുത്തേക്ക്; വീഡിയോ വൈറൽ
Jul 07 2025, 12:57 PM IST
അമ്മയില്‍ നിന്നും വേര്‍പെട്ട് പോയ കുട്ടിയാന റോഡിലൂടെ ഓടിയെത്തിയത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അടുത്ത്. ഒടുവില്‍ അവരുടെ സഹായത്തോടെ അമ്മയുമൊത്ത് ഒരു പുനസമാഗമം.
കടുപ്പിച്ച് ജോസ് കെ മാണി, അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണം, 'അതിരൂക്ഷമായ വന്യജീവി-തെരുവ് നായ ആക്രമണ ഭീഷണി ചർച്ച ചെയ്യണം'
Jul 06 2025, 12:11 PM IST
പേ വിഷബാധ സ്ഥിരീകരിക്കുന്ന പ്രദേശത്തെ മുഴുവൻ തെരുവ് നായ്ക്കളെയും പിടികൂടി കൊല്ലണം എന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു
വീണ്ടും പടയപ്പ; മൂന്നാറിലെ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ തുരത്തി
Jul 05 2025, 10:46 AM IST
ഇതിന് മുൻപും പടയപ്പ ജനങ്ങൾക്കിടയിൽ ഭീതി പടർത്തിയ സംഭവങ്ങളുണ്ടായിട്ടുണ്ട്.
മലപ്പുറത്ത് കാട്ടാന ആക്രമണം: ബൈക്ക് യാത്രികന് പരിക്ക്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു; പാലക്കാട് ജനവാസ മേഖലയിൽ കാട്ടാന
Jul 04 2025, 10:17 PM IST
മലപ്പുറത്ത് കാട്ടാന ആക്രമണത്തിൽ യുവാവിന് പരിക്ക്. പാലക്കാട് ജനവാസ മേഖലയിൽ കാട്ടാന
ഇതാണ് 'ആനക്കുളി'; പുഴയിലിറങ്ങി കുത്തിമറിച്ച് ചിന്നംവിളിച്ച് പാട്ടുപാടി കാട്ടാനകൾ, വീഡിയോ വൈറൽ
Jul 02 2025, 04:54 PM IST
നദിയിലൂടെ യാതൊരു ഭയവുമില്ലാതെ സന്തോഷത്തോടെ കുത്തിമറിച്ച് മുന്നേറുന്ന ആനകൾ ഇടയ്ക്ക് അവയ്ക്ക് മാത്രം സാധ്യമാകുന്ന ശബ്ദത്തില്‍ മുരളുന്നതും കേൾക്കാം.
പുലർച്ചെ മൂന്നരക്ക് വീടിന്റെ വാതിൽപടിയിൽ കൊമ്പൻ, രാവിലെ വരെ വീടിനു ചുറ്റും കറങ്ങി നടന്നു! ഒടുവിൽ കൃഷി നാശമുണ്ടാക്കി തിരിച്ചു പോക്ക്
Jul 01 2025, 04:41 PM IST
പാലക്കാട് അട്ടപ്പാടി ബൊമ്മിയമ്പടിയിൽ വീടിന്റെ വാതിൽപടിയിൽ കൊമ്പൻ. ബൊമ്മിയമ്പടി സ്വദേശി ഹരീഷിന്റെ വീട്ടിൽ ആനയെത്തിയത് പുലർച്ചെ 3.30 നാണ്.
സൗരോര്‍ജ്ജ വേലി തകര്‍ത്തും അവര്‍ എത്തുന്നു, പലപ്പോഴും രക്ഷപ്പെടുന്നത് തലനാരിഴയ്ക്ക്; കാട്ടാന ശല്യത്തില്‍ ഭയന്ന് നാട്ടുകാര്‍
Jun 27 2025, 07:55 PM IST
നിരവധി പേരുടെ കമുക്, ജാതി, വാഴ, കൊക്കോ തുടങ്ങിയ കൃഷികള്‍ വ്യാപകമായി കാട്ടാനയാക്രമണത്തില്‍ നശിച്ചിരുന്നു.
< previous
1
2
3
4
5
6
7
8
9
10
...
17
18
19
next >
Top Stories