ലോകശക്തിയായി തലയെടുപ്പോടെ തിരിച്ചുവരാമെന്ന റഷ്യൻ സ്വപ്നങ്ങൾക്കാണ് ചെറുതെന്ന് കരുതിയ ചങ്കുറപ്പുള്ള ഒരു നാടിന്റെ ചെറുത്ത് നിൽപ്പ് വലിയൊരു തിരിച്ചടി നൽകിയിരിക്കുന്നത്.