അമേരിക്കയും കാനഡയും നേർക്കുനേർ? തീരുവ തീരുമാനത്തിൽ വ്യാപാര തർക്കം മുറുകുന്നു

അമേരിക്കയും കാനഡയും നേർക്കുനേർ? തീരുവ തീരുമാനത്തിൽ വ്യാപാര തർക്കം മുറുകുന്നു

Published : Mar 10, 2025, 03:01 PM IST

അമേരിക്കയും കാനഡയും നേർക്കുനേർ? തീരുവ തീരുമാനത്തിൽ വ്യാപാര തർക്കം മുറുകുന്നു- കാണാം അമേരിക്ക ഈ ആഴ്ച

ഇറക്കുമതി തീരുവയുടെ കാര്യത്തിൽ ഇളവില്ലെന്ന് ആവർത്തിക്കുകയാണ് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. കാനഡ, മെക്സിക്കോ രാജ്യങ്ങൾക്കുമേൽ ചുമത്തിയ ഇറക്കുമതി തീരുവ ഇന്ന് മുതൽ പ്രാബല്യത്തിൽ വരികയാണ്. ഇതോടെ അമേരിക്കയുടെ തീരുവ തീരുമാനത്തച്ചൊല്ലി വ്യാപാരത്തർക്കം മുറുകുകയാണ്. അമേരിക്കൻ ഉൽപ്പന്നങ്ങൾക്കെതിരെ തീരുവ ചുമത്തി കാനഡ തിരിച്ചടിച്ചു. 
 

22:27ഉടഞ്ഞുചിതറുന്ന ചില്ലുകൊട്ടാരങ്ങൾ | Jeffrey Epstein documents | Lokajalakam 8 February 2026
07:30കേരളത്തിലെ പത്ത് വർഷത്തെ വിവിധ മേഖലകളിലെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി
02:09തദ്ദേശ തെരഞ്ഞെടുപ്പ് ; ആദ്യഘട്ടത്തിൽ 70.91 ശതമാനം പോളിങ് രേഖപ്പെടുത്തി
03:46കൊട്ടിക്കലാശത്തിൽ ആയുധങ്ങളുമായി യുഡിഎഫ്; പൊലീസിൽ പരാതി നൽകാൻ സിപിഎം
02:43ഇടതുപക്ഷവും ബിജെപിയും ഇവിടെ ഒന്നിച്ചാണ്, അവരെ സഹായിക്കാനാണ് വിമത സ്ഥാനാർത്ഥി: റിജിൽ മാക്കുറ്റി
01:07പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു
02:10കഴിഞ്ഞ തവണ പടലപ്പിണക്കം തിരിച്ചടിയായി, ഇത്തവണ നിലമ്പൂർ തിരിച്ചുപിടിക്കാൻ യുഡിഎഫ്
02:45കർഷകൻ സ്ഥാനാർത്ഥിയാൽ...ലത്തീഫിൻ്റെ വെറൈറ്റി ഓഫീസ് കാണാം
02:26കുമരകത്ത് ഗ്ലാമർ പോരാട്ടം; ഇവിടെ സ്ഥാനാർത്ഥികൾ സമപ്രായക്കാർ
22:57യാത്രാ വിമാനങ്ങളിൽ 'കംഫർട്ട്’ എന്നതിനെ മാറ്റി വരയ്ക്കുകയാണ് എമിറേറ്റ്സ്
Read more