തൊഴിലവസരങ്ങൾ, നൈപുണ്യ വികസനം, പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, യുവാക്കൾക്ക് ഭരണത്തിൽ പ്രാതിനിധ്യം എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ ആണ് യുവവോട്ടർമാർ പറയുന്നത്.