ഇടതുസര്‍ക്കാര്‍ യുവാക്കളുടെ ഭാവി പ്രതിസന്ധിയിലാക്കിയെന്ന് യുഡിഎഫ്

ഇടതുസര്‍ക്കാര്‍ യുവാക്കളുടെ ഭാവി പ്രതിസന്ധിയിലാക്കിയെന്ന് യുഡിഎഫ് 

Share this Video

തൊഴില്‍ അവസരങ്ങളും വികസന പദ്ധതികളും കുറഞ്ഞതോടെ കേരളത്തിലെ യുവാക്കള്‍ പ്രതിസന്ധിയിലാണെന്ന ആരോപണവുമായി യുഡിഎഫ്. കേന്ദ്രത്തില്‍ നിന്ന് സംസ്ഥാനത്തിന് ലഭിക്കേണ്ട ഗ്രാന്റുകള്‍ നേടിയെടുക്കുന്നതില്‍ ഇടതു സര്‍ക്കാര്‍ കാണിച്ച അനാസ്ഥയാണ് ഇതിന് കാരണമായത്. 

Related Video