Onapathippu

'മലയാളി പുരുഷൻ മാറിയിട്ടേയില്ല,ആ അധികാരം കൂടിയിട്ടേയുള്ളൂ'; നളിനി ജമീല സംസാരിക്കുന്നു

Sep 6, 2019, 4:23 PM IST

മലയാളിയുടെ കപടസദാചാര ബോധത്തെ ഏറ്റവും കൂടുതൽ  തുറന്നു കാണിക്കാൻ കഴിയുന്നത് ആർക്കാണ്? ലൈംഗികത്തൊഴിലാളിയെന്ന നിലയിലും എഴുത്തുകാരിയെന്ന നിലയിലുമുള്ള ജീവിതത്തെ കുറിച്ച്  നളിനി ജമീല സംസാരിക്കുന്നു.