ഒരുമയുടെ ഇടമാണ് സര്‍ക്കസ് കൂടാരങ്ങള്‍; തുറന്നുപറച്ചിലുമായി സര്‍ക്കസ് കുലപതി ജെമിനി ശങ്കരന്‍

ജാതി മത വ്യത്യാസങ്ങള്‍ക്കപ്പുറം ഒരുമയുടെ ഇടങ്ങളായിരുന്നു സര്‍ക്കസ് കൂടാരങ്ങളെന്ന് ജെമിനി സര്‍ക്കസ് സ്ഥാപകന്‍ ജെമിനി ശങ്കരന്‍. ഒരുകാലത്ത് മിശ്രവിവാഹങ്ങള്‍ ഏറ്റവുമധികം നടന്നിരുന്നത് സര്‍ക്കസ് കൂടാരങ്ങളിലായിരുന്നു.
 
Share this Video

Related Video