ആരാണ് യഥാര്‍ഥ വിശ്വാസികള്‍? ബിന്ദു അമ്മിണി ചോദിക്കുന്നു

ജീവിതം മാറ്റിമറിച്ചത് ശബരിമല ദര്‍ശനമെന്ന് സുപ്രീംകോടതി വിധിയ്ക്ക് ശേഷം ആദ്യമായി മലചവിട്ടിയ യുവതികളിലൊരാളായ ബിന്ദു അമ്മിണി. സൈബര്‍ ആക്രമണങ്ങള്‍ നേരിടുന്നു. വേണ്ട സുരക്ഷ ഉറപ്പാക്കാന്‍ പൊലീസിന് കഴിയുന്നില്ലെന്നും അവര്‍ പറയുന്നു.

Video Top Stories