Onapathippu

മലയാളത്തെ സ്‌നേഹിക്കുന്ന മൂന്നാറിലെ തോട്ടം തൊഴിലാളിയുടെ മകന്‍, സേതുരാമന്‍ ഐപിഎസിന് മലയാളത്തെക്കുറിച്ച് പറയാനുള്ളത്

Sep 6, 2019, 5:35 PM IST

മൂന്നാറിലെ ഒരു ലയത്തില്‍ തോട്ടം തൊഴിലാളിയുടെ മകനായി ജനനം, വളര്‍ന്നത് മലയാളിയായി, മലയാളത്തെക്കുറിച്ചും മലയാളിയെക്കുറിച്ചും പുസ്തകമെഴുതി...മലയാളിയുടെ ഭാഷാസ്‌നേഹത്തെക്കുറിച്ച്  സേതുരാമന്‍ ഐപിഎസിന് പറയാനുള്ളത്...