Onapathippu

കേരളത്തിലെ വീടുകളുടെ സുരക്ഷയെക്കുറിച്ച് ഒരു കള്ളൻ സംസാരിക്കുന്നു!

Sep 6, 2019, 4:52 PM IST

ചെയ്യാത്ത തെറ്റിന് വിയ്യൂർ ജയിലിലേക്ക് എത്തിപ്പെട്ട ഒരാൾ വൈദഗ്ധ്യമുള്ളൊരു കള്ളനായി മാറുന്നു. ഒരു കള്ളന്റെ ജീവിതത്തെക്കുറിച്ച് പറയുകയാണ് തസ്കരൻ മണിയൻ പിള്ള.