യുപിയില്‍ ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് മന്ത്രി ജിതിന്‍ പ്രസാദ

Feb 15, 2022, 11:37 AM IST

ഉത്തര്‍പ്രദേശില്‍ മുന്നൂറിലധികം സീറ്റ് നേടി ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് മന്ത്രി ജിതിന്‍ പ്രസാദ