സര്‍ക്കാറിന്റെ നിലപാട് മാറുന്നോ? വിധിയില്‍ മൊത്തം അവ്യക്തതയെന്ന് പോയിന്റ് ബ്ലാങ്കില്‍ എ കെ ബാലന്‍

സര്‍ക്കാറിന്റെ നിലപാട് മാറുന്നോ? വിധിയില്‍ മൊത്തം അവ്യക്തതയെന്ന് പോയിന്റ് ബ്ലാങ്കില്‍ എ കെ ബാലന്‍

Published : Nov 27, 2019, 09:52 PM IST

2018ലെ ശബരിമല വിധിയിലെ സുപ്രധാന വിഷയത്തില്‍ തീര്‍പ്പ് കല്‍പ്പിക്കേണ്ടതുള്ളതു കൊണ്ടാണ് വിപുലമായ ബെഞ്ചിലേക്ക് വിടാന്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് തീരുമാനിച്ചതെന്ന് മന്ത്രി എ കെ ബാലന്‍. സെപ്തംബര്‍ 28ലെ വിധി നിലനില്‍ക്കുന്നതല്ലെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസ് പോയിന്റ് ബ്ലാങ്കില്‍ പറഞ്ഞു. 

00:50കെ എം മാണിയെ മാണി സാര്‍ എന്നാണോ വിളിച്ചിരുന്നത്; ജോസ് കെ മാണി പറയുന്നു
48:27കേരള കോണ്‍ഗ്രസ് എല്‍ഡിഎഫുമായി കൈകോര്‍ക്കുന്നതോടെ വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് ജോസ് കെ മാണി
03:29മാണി സാറിന്റെ അന്ത്യത്തിന് ശേഷം കേരള കോണ്‍ഗ്രസിന്റെ അന്ത്യം ഉണ്ടാകണമെന്ന് ചിലര്‍ ആഗ്രഹിച്ചു ;ജോസ് കെ മാണി
03:46'ഇടതുവോട്ട് അങ്ങോട്ടുപോകുന്നതല്ലാതെ അവരുടെ വോട്ട് ഇങ്ങോട്ടുവരില്ല', മുന്നറിയിപ്പുമായി കാനം
02:01പിണറായിയുടെ 'ബക്കറ്റിലെ വെള്ളം' ഓര്‍മ്മിപ്പിച്ച് കോടിയേരിക്ക് കാനത്തിന്റെ മറുപടി
01:27'കംപല്‍സറി ടിസിയുമായി വന്നാല്‍ പ്രവേശിപ്പിക്കണമെന്നില്ല', ജോസ് കെ മാണിയെ തള്ളി കാനം
26:03കേരളത്തിലെ മിക്ക മന്ത്രിമാരുമായും കൊമ്പുകോർത്ത ജേക്കബ് തോമസ് പടിയിറങ്ങുമ്പോൾ...
02:35ഇന്ത്യയുടെ വികസനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ആര്‍എസ്എസ് എന്ന് ജേക്കബ് തോമസ്
01:12'ഒരു പുസ്തകത്തിന്റെ പ്രകാശനം തീരുമാനിച്ച പിണറായി തന്നെ മറ്റൊരു പുസ്തകമെഴുതിയതിന് വേട്ടയാടി', വെളിപ്പെടുത്തല്‍
29:24സ്പ്രിംക്ലര്‍ തര്‍ക്കത്തില്‍ ഇരുപക്ഷത്തേയും പ്രമുഖര്‍ ഏറ്റുമുട്ടുന്നു, എല്ലാ വാദങ്ങളും നിരത്തി..