സ്പ്രിംക്ലര്‍ തര്‍ക്കത്തില്‍ ഇരുപക്ഷത്തേയും പ്രമുഖര്‍ ഏറ്റുമുട്ടുന്നു, എല്ലാ വാദങ്ങളും നിരത്തി..

സ്പ്രിംക്ലര്‍ വിവാദത്തെക്കുറിച്ച് ഐ ടി സെക്രട്ടറിയുടെ അഭിമുഖം വന്നശേഷം വിവിധ മേഖലകളിലെ പ്രമുഖര്‍ തങ്ങളുടെ വാദമുഖങ്ങള്‍ നിരത്തുകയാണ് പോയിന്റ് ബ്ലാങ്ക് സ്പ്രിംക്ലര്‍ ഡിബേറ്റ് റൗണ്ട് ടുവില്‍. രാഷ്ട്രീയനേതാക്കളായ വി ഡി സതീശന്‍,എംബി രാജേഷ്, നിയമവിദഗ്ധരായ അഡ്വ.മുഹമ്മദ് ഷാ, അഡ്വ. ഹരീഷ് വാസുദേവന്‍, ഐടി വിദഗ്ധരായ നസീര്‍ ഹുസൈന്‍, ജോസഫ് സി മാത്യു എന്നിവര്‍ ഒറ്റ അഭിമുഖത്തിന്റെ ഭാഗമാകുന്നു. കാണാം പോയിന്റ് ബ്ലാങ്ക്..
 

Video Top Stories