കേരള കോണ്‍ഗ്രസ് എല്‍ഡിഎഫുമായി കൈകോര്‍ക്കുന്നതോടെ വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് ജോസ് കെ മാണി

Oct 16, 2020, 6:22 PM IST

കെഎം മാണി മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണ് എന്ന് വന്നപ്പോഴാണ് ബാര്‍ കോഴ വന്നതെന്ന് ജോസ് കെ മാണി.കോണ്‍ഗ്രസിലെ ചില നേതാക്കള്‍ കേരള കോണ്‍ഗ്രസിനെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചതായി ജോസ് കെ മാണി പോയിന്റ് ബ്ലാങ്കില്‍ പറഞ്ഞു