സ്പ്രിംക്ലര്‍ വിവാദത്തില്‍ സംഭവിച്ചതെന്തെന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് തുറന്നുപറഞ്ഞ് മുഖ്യമന്ത്രിയുടെ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായ എം ശിവശങ്കര്‍. മാര്‍ച്ച് 25 വരെ ലോകത്താകെ രോഗവ്യാപനത്തിന്റെ തോത് ക്രമാതീതമായി ഉയരുകയായിരുന്നെന്നും കേരളത്തിലേക്ക് 92 വിമാനങ്ങളിലായി എത്തിയ യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുക സങ്കീര്‍ണ്ണമായിരുന്നെന്നും അദ്ദേഹം തത്സമയം പറഞ്ഞു.