മികച്ച കളക്ഷനുമായി ഭീമ ജ്വല്ലറിയുടെ പുതിയ ഷോറൂം ഷാര്‍ജയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

May 19, 2021, 7:21 PM IST

ഭീമ ജ്വല്ലറിയുടെ പുതിയ ഷോറൂം ഷാര്‍ജയിലെ മുവേലയയിലെ നെസ്റ്റോയുടെ ഗ്രൗണ്ട്  ഫോളോറിലാണ് പ്രവര്‍ത്തനം ആരംഭിച്ചത് .കേരളം, കര്‍ണാടകം, തമിഴ്‌നാട്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള പരമ്പരാഗത ഡിസൈനുകളിലുള്ള ആഭരണങ്ങള്‍ ഇവിടെ ലഭ്യമാണ്. ഭീമയിലെ മികച്ച ഷോപ്പിംഗ് അനുഭവം ഉപഭോക്താക്കള്‍ പങ്കുവെക്കുന്നു