പാട്ട്, നൃത്തം, ആഘോഷം; പ്രവാസികളുടെ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് സൗദി പൗരന്മാര്‍
സൗദിയിലെ ബിസിനസ് രംഗത്ത് വലിയൊരു വിഭാഗം സൗദി വനിതകളാണ്. വനിതകൾക്ക് ഡ്രൈവിങ് ലൈസൻസ് അനുമതി നൽകിയത് മുതൽ നിർത്താതെ തുടരുന്ന മാറ്റങ്ങളാണ് സൗദിയിൽ.