ഡിയർ ബിഗ് ടിക്കറ്റ് ക്യാമ്പയിനിലൂടെ സ്വപ്നങ്ങൾ യാഥാ‍ർത്ഥ്യമാക്കാൻ സുവർണാവസരം

ഡിയർ ബിഗ് ടിക്കറ്റ് ക്യാമ്പയിനിലൂടെ സ്വപ്നങ്ങൾ യാഥാ‍ർത്ഥ്യമാക്കാൻ സുവർണാവസരം

Published : Jul 07, 2025, 09:07 PM ISTUpdated : Jul 07, 2025, 09:10 PM IST

യു.എ.ഇ നിവാസികളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്ന ബിഗ് ടിക്കറ്റ് അബുദാബിയുടെ “ഡിയർ ബിഗ് ടിക്കറ്റ്” മൂന്നാം സീരീസിന് തുടക്കമായി. 

ഇത്രയും കാലം നിങ്ങൾ മനസ്സിൽ അടക്കിപ്പിടിച്ച എന്തെങ്കിലും ആഗ്രഹമുണ്ടോ?
ഇപ്പോൾ അത് തുറന്നു പറയാം, ഡിയർ ബിഗ് ടിക്കറ്റ് ക്യാമ്പയിനിലൂടെ

പങ്കെടുക്കാൻ ചെയ്യേണ്ടത്

*  www.bigticket.ae/dearbigticket വെബ്സൈറ്റ് തുറക്കുക
*  നിങ്ങളുടെ ആഗ്രഹം പങ്കുവയ്ക്കുക, ഒപ്പം എന്തുകൊണ്ട് ഇത് ഇത്ര പ്രാധാന്യം അർഹിക്കുന്നു എന്നും പറയുക
*  ശേഷം ക്ഷമയോടെ കാത്തിരിക്കൂ  – ചിലപ്പോൾ നിങ്ങളുടെ ആഗ്രഹം സത്യമായെന്നു വരാം!

തിരഞ്ഞെടുക്കുന്ന ഏറ്റവും പ്രചോദിപ്പിക്കുന്ന ആഗ്രഹങ്ങളിൽ നിന്നും വോട്ടെടുപ്പിലൂടെ വിജയിയെ തിരഞ്ഞെടുക്കും.  അവസരം നഷ്ടപ്പെടുത്തരുത്. നിങ്ങളുടെ ആഗ്രഹം പങ്കുവയ്ക്കൂ, വിസ്മയകരമായ അനുഭവത്തിൽ പങ്കുചേരൂ !

T&C's Apply 

03:00സ്വപ്നങ്ങൾ പങ്കുവെക്കുന്നത് അവയെ കൂടുതൽ ശക്തമാക്കുമെന്ന് Dear Big Ticket കാണിച്ചു തന്നു | Dear Big Ticket
02:42മകന്റെ പഠനത്തിനുള്ള വഴി തെളിഞ്ഞതിന്റെ സന്തോഷത്തിൽ വിനീത
03:21Dear Big Ticket Season 3-യി ഒരു വിജയിയായ അലെഹാന്ദ്രയ്ക്ക് അഭിനന്ദനങ്ങള്‍!
02:5151-ാം വയസ്സിലും ഇസ്ലാം പ്രയത്നം തുടരുകയാണ് | Dear Big ticket
03:04രണ്ട് വർഷമായി മകളെ പിരിഞ്ഞിരിക്കുന്ന അമ്മ | Dear Big Ticket Contest
03:22Dear Big Ticket Season 3 വിദ്യാഭ്യാസം വിഭാഗത്തിൽ വിജയിയായ കജോൾ
03:06വെറോണിക്ക ഇമാക്കുലേറ്റ ആംഗ്വെന്റെ Dear Big Ticket Season 3-യിലെ വിജയ യാത്ര
00:46Dear Big Ticket സീസൺ 3; വിജയികളെ ഉടൻ അറിയാം
02:42വർഷങ്ങളുടെ കഠിനാധ്വാനം അവരെ അതിന് അടുത്ത് എത്തിച്ചു. പക്ഷേ, ആ നാഴികക്കല്ല് പൂർത്തിയാക്കാൻ അവർക്ക് പിന്തുണ വേണം
02:56സ്വന്തം മക്കളിൽ നിന്നുള്ള വേർപാടിന്റെ ആഘാതമാണ് ഈ അമ്മ സഹിച്ചത്
Read more