മകന്റെ പഠനത്തിനുള്ള വഴി തെളിഞ്ഞതിന്റെ സന്തോഷത്തിൽ വിനീത

Published : Sep 15, 2025, 07:08 PM IST

ആരോഗ്യപരവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും മകന് സുരക്ഷിതമായി പഠിക്കാൻ അവസരം ഉണ്ടാക്കുക എന്നതാണ് വിനീതയുടെ കുടുംബം ആഗ്രഹിച്ചത്. നിങ്ങളുടെ വോട്ടുകൾ അത് എളുപ്പമാക്കി. വിനീതയുടെ മകന്റെ ആരോഗ്യവും വിദ്യാഭ്യാസവും ഇനി കൂടുതൽ എളുപ്പമാകും.

Read more