ഭൂകമ്പത്തിലും സുരക്ഷിതം, ചില്ലറക്കാരനല്ല ദുബൈയുടെ ലൂപ്പ് പദ്ധതി

ഭൂകമ്പത്തിലും സുരക്ഷിതം, ചില്ലറക്കാരനല്ല ദുബൈയുടെ ലൂപ്പ് പദ്ധതി

Published : Feb 17, 2025, 04:06 PM IST

ഭൂ​ഗ​ർ​ഭ പാ​ത​യു​ടെ നി​ർ​മാ​ണ​ത്തി​ന്​ ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി​യും ഇ​ലോ​ൺ മ​സ്കി​ന്‍റെ ബോ​റി​ങ് ക​മ്പ​നി​യും ക​രാ​റി​ൽ ഒ​പ്പി​ട്ടു

ദുബൈ: ദുബൈ നഗരത്തിലെ ജനസാന്ദ്രത കൂടിയ പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഭൂഗർഭ ഗതാഗത സംവിധാനമായ ദുബൈ ലൂപ് പദ്ധതി പ്രഖ്യാപിച്ചു. ഭൂ​ഗ​ർ​ഭ പാ​ത​യു​ടെ നി​ർ​മാ​ണ​ത്തി​ന്​ ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി​യും ഇ​ലോ​ൺ മ​സ്കി​ന്‍റെ ബോ​റി​ങ് ക​മ്പ​നി​യും ക​രാ​റി​ൽ ഒ​പ്പി​ട്ടു. പദ്ധതിയുടെ വിശദാംശങ്ങൾ ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വെളിപ്പെടുത്തി. അ​തി​ശ​യ​ക​ര​മാ​യ സം​വി​ധാ​ന​മാ​യി​രി​ക്കു​മി​തെ​ന്നും ഒ​രി​ക്ക​ൽ അ​നു​ഭ​വി​ച്ച​വ​ർ അ​തി​ഷ്ട​പ്പെ​ടു​മെ​ന്നും ഇ​ലോ​ൺ മ​സ്ക്​ പ​റ​ഞ്ഞു. 

01:58ഗള്‍ഫിലെ പരീക്ഷ റദ്ദാക്കിയ സിബിഎസ്‍ഇ നടപടി; ഫലം എങ്ങനെയെന്നതില്‍ ആശങ്ക?
02:07ഉത്പാദനവും വിതരണവും ഉറപ്പാക്കും; പെട്രോളിയം വിതരണം മുടങ്ങാതിരിക്കാൻ നടപടിയുമായി ജിസിസി
02:49ഭിന്നതകള്‍ മറന്ന് ഒന്നിക്കണം; അറബ് മുസ്ലീം രാഷ്ട്രങ്ങളോട് ആഹ്വാനം ചെയ്ത് ഇറാന്‍
02:59ഗള്‍ഫ് രാജ്യങ്ങള്‍ക്ക് മേല്‍ ഡ്രോണ്‍ ആക്രമണം തുടര്‍ന്ന് ഇറാന്‍
03:09ഗൾഫിലെ CBSE പരീക്ഷ; നിർണായക ബോർഡ് യോഗം ഇന്ന് ചേരും
04:02പരീക്ഷകൾ ഇനി എന്ന്?, ഉപരിപഠനം എങ്ങനെ?; ആശങ്കയിൽ ഗൾഫിലെ CBSE വിദ്യാർത്ഥികൾ
01:23ചരക്കുനീക്കത്തിന് പുതിയ വഴി; പ്രതിസന്ധിയിൽ രക്ഷയാകാൻ ഒമാൻ, എല്ലാം സജ്ജം
02:24ഗൾഫിലേക്കുള്ള ചരക്കുനീക്കം ഇനി ഒമാൻ വഴി
22:01ജനങ്ങളുടെ ആത്മവിശ്വാസം ഉയർത്തുന്ന ഗൾഫ് രാഷ്ട്രങ്ങൾ
03:2537 കോടിയിലധികം സമ്മാനത്തുക! ദുബായ് ബിഗ് ടിക്കറ്റ് ലോട്ടറി നിലമ്പൂര്‍ സ്വദേശി വിബീഷിന് | Big Ticket
Read more