അക്കാദമിക രേഖകൽ കൃത്യസമയത്ത് പുതുക്കണം; നിർണ്ണായക നടപടിയുമായി കുവൈത്ത്‌

Published : Feb 14, 2026, 03:20 AM IST

സർക്കാർ, സ്വകാര്യ ജീവനക്കാർക്ക് നിർദേശവുമായി കുവൈത്ത്‌: വിദ്യാഭ്യാസ രേഖകൾ സഹേൽ ആപ്പിൽ പുതുക്കണം