
സംഘർഷം നീളുമ്പോൾ വിപണി നിശ്ചലമാകാതിരിക്കാൻ ഇടപെട്ട് ഗൾഫ് രാജ്യങ്ങൾ
സംഘർഷമാണെങ്കിലും പ്രവാസികളിൽ നാട്ടിലേക്ക് പോകാൻ തിക്കിത്തിരക്കുന്നവരുടെ വലിയ പരിഭ്രാന്തി കാണാനില്ല. കോവിഡ് കാലത്ത് നേരിട്ട അനുഭവമായിരിക്കാം കാരണം. ഒപ്പം ഇന്ത്യയും യുഎഇയും ഒപ്പിട്ട ഭക്ഷ്യസുരക്ഷാ കരാറിനെക്കുറിച്ചും ആത്മവിശ്വാസം പകരുന്ന ചില വിവരങ്ങൾ...UAE | Iran-Israel Conflict