'നാട്ടില്‍ നല്ലൊരു വീടും സ്ഥലവും വാങ്ങും'; മെഹ്സൂസ് ലൈവ് ഡ്രോ വിജയി സുരേഷ് കുമാര്‍ പറയുന്നു

May 19, 2021, 7:59 PM IST

പ്രവാസി എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്ന നിമിഷമാണെന്ന് സുരേഷ് കുമാര്‍ .മെഹ്സൂസ് ലൈവ് ഡ്രോ വിജയി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുന്നു .കൂടുതല്‍ വിവരങ്ങള്‍ക്കായി https://bit.ly/3eVwNEf ക്ലിക്ക് ചെയ്യൂ