രക്ഷിതാക്കളുടെ സമ്മതം വേണ്ട, യുഎഇയിൽ സ്ത്രീകള്‍ക്ക് ഇഷ്ടമുള്ള ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാം

രക്ഷിതാക്കളുടെ സമ്മതം വേണ്ട, യുഎഇയിൽ സ്ത്രീകള്‍ക്ക് ഇഷ്ടമുള്ള ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാം

Published : Feb 25, 2025, 05:39 PM IST

ഏപ്രിൽ 15 മുതല്‍ യുഎഇ ഫെഡറൽ പേഴ്സണൽ സ്റ്റാറ്റസ് നിയമത്തിൽ മാറ്റം വരും

ദുബൈ: സ്ത്രീകളുടെ വിവാഹം സംബന്ധിച്ച കാര്യങ്ങളില്‍ സുപ്രധാനമായ മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ് യുഎഇ. ഏപ്രിൽ 15 മുതല്‍ യുഎഇ ഫെഡറൽ പേഴ്സണൽ സ്റ്റാറ്റസ് നിയമത്തിൽ മാറ്റം വരും. സ്ത്രീകൾക്ക് അവരുടെ പങ്കാളികളെ തെരഞ്ഞെടുക്കാനുള്ള അവകാശം ഉറപ്പാക്കുന്നത് ഉൾപ്പെടെയുള്ള മാറ്റങ്ങളാണ് പ്രാബല്യത്തിൽ വരിക. രക്ഷിതാക്കളുടെ സമ്മതം ഇല്ലെങ്കിൽ പോലും സ്ത്രീകൾക്ക് തങ്ങളുടെ ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാം. മാതാപിതാക്കൾ എതിർത്താലും പ്രായപൂർത്തിയായവർക്ക് ഇനി ഇഷ്മുള്ള വ്യക്തിയെ വിവാഹം കഴിക്കാനാകും. സ്വന്തം രാജ്യത്തെ നിയമത്തിൽ വിവാഹത്തിന് രക്ഷിതാവ് വേണമെന്ന് ആവശ്യപ്പെടുന്നില്ലെങ്കിൽ വിദേശികളായ മുസ്‌ലിം സ്ത്രീകൾക്കും ഈ നിയമം ബാധകമാകും.
 

03:09ഗൾഫിലെ CBSE പരീക്ഷ; നിർണായക ബോർഡ് യോഗം ഇന്ന് ചേരും
04:02പരീക്ഷകൾ ഇനി എന്ന്?, ഉപരിപഠനം എങ്ങനെ?; ആശങ്കയിൽ ഗൾഫിലെ CBSE വിദ്യാർത്ഥികൾ
01:23ചരക്കുനീക്കത്തിന് പുതിയ വഴി; പ്രതിസന്ധിയിൽ രക്ഷയാകാൻ ഒമാൻ, എല്ലാം സജ്ജം
02:24ഗൾഫിലേക്കുള്ള ചരക്കുനീക്കം ഇനി ഒമാൻ വഴി
22:01ജനങ്ങളുടെ ആത്മവിശ്വാസം ഉയർത്തുന്ന ഗൾഫ് രാഷ്ട്രങ്ങൾ
03:2537 കോടിയിലധികം സമ്മാനത്തുക! ദുബായ് ബിഗ് ടിക്കറ്റ് ലോട്ടറി നിലമ്പൂര്‍ സ്വദേശി വിബീഷിന് | Big Ticket
01:39'ഭരണാധികാരി ഉറപ്പ് നൽകുന്ന സുരക്ഷയിൽ വിശ്വാസം'; പരിഭ്രാന്തിയില്ലാതെ UAEയിലെ ജനജീവിതം
01:19യുഎഇയുടെ നിശ്ചയദാർഢ്യത്തിന്റെ പ്രതീകമായി എത്തിഹാദ് റെയിൽ
03:37കെമിക്കൽ പെട്രോ കെമിക്കൽ ഉത്പാദനം നിർത്തി ഖത്തർ | Qatar | Chemical petrochemical production
02:01മലയാളികളടക്കം പ്രവാസികൾക്ക് ആശ്വാസം; വിമാനത്താവളങ്ങളിലായ കൂടുതൽ പേര്‍ ഇന്ത്യയിലേക്ക് | Air Service
Read more