സംരഭകത്വത്തിനു പിന്തുണ, നൈപുണ്യ വികസനം, യുവാക്കൾക്ക് പ്രാതിനിധ്യം എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ ആണ് യുവവോട്ടർമാർക്ക്.