കെടി ജീലിലിന്റെ രാജി: കാണാം 'ഗം'

കെടി ജീലിലിന്റെ രാജി: കാണാം 'ഗം'

pavithra d   | Asianet News
Published : Apr 20, 2021, 11:23 AM IST

ഒടുവില്‍ മന്ത്രി കെടി ജലീല്‍ രാജിവച്ചു. ബന്ധു നിയമന ആരോപണത്തെത്തുടര്‍ന്നായിരുന്നു രാജി. ആരോപണം ഉയര്‍ന്നപ്പോള്‍ മുതല്‍ രാജി വരെയുള്ള പ്രതികരണങ്ങള്‍ 'ഗം' പരിശോധിച്ചപ്പോള്‍... 