Satire

സൈബർ അക്രമങ്ങളെ കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. കേരളത്തിലെ മൂന്ന് മാധ്യമപ്രവർത്തകര്‍ക്കെതിരെ സൈബർ അക്രമണം നടത്തിയതിന്റെ പേരിലാണ് ചർച്ചകൾ തുടങ്ങിയത്. ഇപ്പോൾ കേസ്സെടുക്കുന്നതിലേക്ക് വരെ കാര്യങ്ങൾ എത്തിയിരിക്കുകയാണ്. എന്നാൽ എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ ഇക്കാര്യങ്ങൾ അറിഞ്ഞില്ല. പ്രതികരണങ്ങൾ ​`ഗം`,ഒന്ന് കണ്ടുനോക്കി.

ഞങ്ങളാരും സൈബർ ആക്രമണങ്ങൾ നടത്താറില്ല,അപ്പോ ഇതൊക്കെയാരാ?

ഞങ്ങളാരും സൈബർ ആക്രമണങ്ങൾ നടത്താറില്ല,അപ്പോ ഇതൊക്കെയാരാ?

സൈബർ ആക്രമണങ്ങളെ കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. കേരളത്തിലെ മൂന്ന് മാധ്യമപ്രവർത്തകരെ സൈബർ ആക്രമണം നടത്തിയതിന്റെ പേരിലാണ് ചർച്ചകൾ തുടങ്ങിയത്. ഇപ്പോൾ കേസ്സെടുക്കുന്നതിലേക്ക് വരെ കാര്യങ്ങൾ എത്തിയിരിക്കുകയാണ്. എന്നാൽ എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ ഇക്കാര്യങ്ങൾ അറിഞ്ഞില്ല. പ്രതികരണങ്ങൾ ​`ഗം`,ഒന്ന് കണ്ടുനോക്കി.

കോൺഗ്രസ്സിന്റെ മുതിർന്ന നേതാവും കണ്ണൂർ എംപിയുമായ കെ.സുധാകരന്റെ പ്രസംഗവും,വാർത്താ സമ്മേളനവും ഗം ഒന്ന് ശ്രദ്ധിച്ച് കേട്ടു നോക്കി. കണ്ടോളൂ.

political roasting video series from asianet news online ksudhakaran

political roasting on transport minister ak saseendran

political roasting on transport minister ak saseendran

രാഷ്ട്രീയ വിവാദങ്ങൾ ചൂട് പിടിക്കുകയാണ്. സർക്കാരിനെതിരെ ആരോപണങ്ങളുമായി പ്രതിപക്ഷവും,പ്രതിരോധിച്ച് ഇടത് മുന്നണി നേതാക്കളും രം​ഗത്തുണ്ട്. മന്ത്രി ഇപി ജയരാജനും സർക്കാരിനെ പ്രതിരോധിച്ച് സജീവമായി രം​ഗത്തുണ്ട്. കണ്ണൂർ ഭാഷയിൽ ഇപി ജയരാജന്റെ പ്രതികരണങ്ങൾ കാണാം, കേൾക്കാം.

Political video roasting series from asianet news online epjayarajan

മാസ്ക് ധരിക്കുക,സാമൂഹിക അകലം പാലിക്കുക,കൈ കഴുകുക കൊവിഡിനെ പ്രതിരോധിക്കാൻ പ്രധാന പോംവഴികൾ ഇവയാണെന്ന്

ആരോ​ഗ്യ പ്രവർത്തകർ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. നമ്മുടെ നേതാക്കളും ഇതൊക്കെ ചെയ്യണമെന്ന് ആവർത്തിക്കുന്നുണ്ട്. എന്നാൽ അവർ അത് ചെയ്യുന്നുണ്ടോ?. കണ്ടോളൂ.

Mask political roasting

അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി ഇന്ന് കേരള മുഖ്യമന്ത്രി.പഴയതും,പുതിയതുമൊക്കെ ഒന്ന് കേട്ട് നോക്കിയപ്പോൾ

Political roasting video  pinarayi vijayan

political roasting k muraleedharan mp invention on covid 19

political roasting k muraleedharan mp invention on covid 19

പുതിയ അഴിമതി ആരോപണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 4500 കോടി രൂപയുടെ ഇ മൊബിലിറ്റി പദ്ധതിയിൽ അഴിമതി എന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. എന്നാൽ താനൊന്നുമറിഞ്ഞില്ലെന്ന നിലപാടായിരുന്നു ​ഗതാ​ഗത വകുപ്പ് മന്ത്രി ആദ്യം സ്വീകരിച്ചത്,പിന്നീട് എല്ലാം അറിഞ്ഞെന്ന് തിരുത്തി. കാണാം.

politcal roasting series from asianet news online

ജോസ് ഇനി എങ്ങോട്ട്,അതിനിടയിൽ ജോസഫിന്റെ പാട്ട്.

Jose k Mani roasting

various stand of womens commssion chairman mc josephine

various stand of womens commssion chairman mc josephine

ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർക്കെതിരെ വിവാദ പ്രസ്താവന നടത്തി പുലിവാല് പിടിച്ചിരിക്കുകയാണ് കെ.പി.സി.സി.പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. യുഡിഎഫ് നേതാക്കൾ പോലും കൈവിട്ടിരിക്കുകയാണ് മുല്ലപ്പള്ളി രാമചന്ദ്രനെ. അദ്ദേഹം പറഞ്ഞതൊക്കെ ഇതാ..

Rockstar and mullappally ramachandran

രാജ്യത്ത് ഇന്ധന വില ഓരോ ദിവസവും കുതിച്ചുയരുകയാണ്. ലോക്ക് ഡൗൺ കാലത്ത് ഇരുട്ടടിയാവുകയാണ് ഈ വർദ്ധനവ്. ഇന്ന് കേന്ദ്രം ഭരിക്കുന്ന എൻഡിഎയിലെ മുഖ്യ കക്ഷിയായ ബിജെപിയുടെ ദേശീയ,സംസ്ഥാന നേതാക്കൾ മുൻപ് നടത്തിയ സമരങ്ങളെക്കുറിച്ചും,വിമർശനങ്ങളെക്കുറിച്ചും. ഒന്ന് തിരിഞ്ഞ് നോക്കുമ്പോൾ

fuel price hike and bjp leaders

Satire(ആക്ഷേപഹാസ്യം):Asianet News brings the exclusive political and social satire program with the latest Satire news updates. Catch up with the trending breaking news on political satire and explore the social satire program featuring the roasting of Kerala and Indian political leaders and events. Break the internet with the satire profiles and trending satirical updates online only in Malayalam.