Asianet News MalayalamAsianet News Malayalam

സൂപ്പർഹിറ്റായ ഒരു ഗുജറാത്ത് മോഡൽ കാണാം!'ഗം'

നൂറിലധികം പേരുടെ ജീവഹാനിക്കിടയായ പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തിയത് ക്ലോക്ക് നിർമ്മിക്കുന്ന കമ്പനി, സൂപ്പർഹിറ്റായ 'ഗുജറാത്ത് മോഡൽ'

First Published Nov 4, 2022, 10:16 PM IST | Last Updated Nov 4, 2022, 10:16 PM IST

ഗുജറാത്തിലെ മോർബി ജില്ലയിൽ ​ഗുജറാത്ത് മോഡലിൽ തൂക്കുപാലത്തിന്റെ അറ്റകുറ്റപ്പണി നിർവഹിച്ചത് അജന്ത ക്ലോക്കുകൾ നിർമ്മിക്കുന്ന ഒരേവ. ടെൻഡർ പോലുമില്ലാതെ നൽകിയ കരാർ പ്രകാരം നിർമ്മിച്ച പാലമാണ് നൂറിലധികം പേരുടെ ജീവഹാനിക്കിടയാക്കിയ അപകടത്തിൽ തകർന്നത്. സൂപ്പർഹിറ്റായ ഒരു ഗുജറാത്ത് മോഡൽ കാണാം!'ഗം'