വീണ എസ് നായരുടെ പോസ്റ്ററുകള്‍ എവിടെ? 'ഗം' കാണാം

Apr 13, 2021, 10:31 AM IST

വോട്ടെടുപ്പ് കഴിഞ്ഞതിന് തൊട്ടു പിന്നാലെ വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററുകള്‍ ആക്രിക്കടയില്‍ നിന്ന് കണ്ടെടുത്തു, കഴിഞ്ഞ ദിവസം വോട്ട് അഭ്യര്‍ത്ഥനയും വാഴത്തോപ്പില്‍ നിന്നും കിട്ടി. വീണ എസ് നായരുടെ പോസ്റ്ററുകള്‍ എവിടെ? ഗം പരിശോധിച്ചപ്പോള്‍...