ഞങ്ങളാരും സൈബർ ആക്രമണങ്ങൾ നടത്താറില്ല,അപ്പോ ഇതൊക്കെയാരാ?

Aug 12, 2020, 12:14 PM IST

സൈബർ ആക്രമണങ്ങളെ കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. കേരളത്തിലെ മൂന്ന് മാധ്യമപ്രവർത്തകരെ സൈബർ ആക്രമണം നടത്തിയതിന്റെ പേരിലാണ് ചർച്ചകൾ തുടങ്ങിയത്. ഇപ്പോൾ കേസ്സെടുക്കുന്നതിലേക്ക് വരെ കാര്യങ്ങൾ എത്തിയിരിക്കുകയാണ്. എന്നാൽ എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ ഇക്കാര്യങ്ങൾ അറിഞ്ഞില്ല. പ്രതികരണങ്ങൾ ​`ഗം`,ഒന്ന് കണ്ടുനോക്കി.