ആരാണ് ആ ഒപ്പിട്ടത്?​`ഗം` അന്വേഷിക്കുന്നു

Nishanth M V   | Asianet News
Published : Sep 10, 2020, 09:19 AM ISTUpdated : Sep 10, 2020, 09:23 AM IST

കഴിഞ്ഞയാഴ്ച കേരള രാഷ്ട്രീയത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു ഒപ്പ് വിവാദം.മുഖ്യമന്ത്രി പിണറായി വിജയന്റെ ഒപ്പ് വ്യാജമായി മറ്റാരോ ഇട്ടു എന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യർ  പറഞ്ഞതോടെയാണ് വിവാദം കത്തിയത്.എന്നാൽ പിന്നീട് സംഭവിച്ചതെന്താണ്.കാണാം ​`ഗം`